Question: ഐക്യരാഷ്ട്ര സഭ സെപ്റ്റംബർ 7-നെ ഏത് ദിനമായി ആചരിക്കുന്നു?
A. ലോക പരിസ്ഥിതി ദിനം (World Environment Day)
B. ശുദ്ധ വായുവിനും നീലാകാശത്തിനുമുള്ള അന്താരാഷ്ട്ര ദിനം (International Day of Clean Air for Blue Skies)
C. അന്താരാഷ്ട്ര വനദിനം (International Day of Forests)
D. ലോക ഓസോൺ ദിനം (World Ozone Day)